Skip to main content

*സി-വിജിൽ :176 പരാതികൾ ലഭിച്ചു*

സി-വിജിൽ ആപ്പ് മുഖേന ജില്ലയിൽ ബുധനാഴ്ച 176 പരാതികൾ ലഭിച്ചു. മുഴുവൻ പരാതികളും പരിഹരിച്ചു. ജില്ലയിൽ ഇതുവരെ 1034 പരാതികളാണ് സി-വിജിൽ ആപ്പ് വഴി ലഭിച്ചത്.

date