Skip to main content

ജില്ലാ വികസനസമിതി യോഗം ചേരില്ല

2025-26 സാമ്പത്തിക വർഷത്തെ പദ്ധതി നടത്തിപ്പിന്റെ അവസാനഘട്ടമായതിനാലും പൊതുതെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാലും മാർച്ച് മാസം ജില്ലാ വികസന സമിതി യോഗം ചേരില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

date