Post Category
ഹോസ്പിറ്റൽ അഡ്‌മിനിസ്ട്രേഷൻ കോഴ്സ്
കേരള സർക്കാർ സ്ഥാപനമായ കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് സർട്ടിഫിക്കറ്റോട് കൂടി തിരുവനന്തപുരം ആറ്റിങ്ങൽ അംഗീകൃത പഠനകേന്ദ്രങ്ങളിലേക്ക് ഒരുവർഷം ദൈർഘ്യമുള്ള പ്രൊഫഷണൽ ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ ഡിപ്ലോമ കോഴ്സിലേക്ക് ഇന്റേൺഷിപ്പോടുകൂടി റഗുലർ, പാർട്ട് ടൈം ബാച്ചുകളിലേക്ക് പ്ലസ് ടു കഴിഞ്ഞവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ഫോൺ: 7994926081
date
- Log in to post comments