Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ്: നിരീക്ഷകരെ നേരിട്ട് കാണാൻ അവസരം

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെത്തിയ പൊലീസ് നിരീക്ഷകൻ അവിജിത്ത് ബാനർജി രാവിലെ ഒമ്പത് മണി മുതൽ 10 മണിവരെ ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസിൽ നേരിട്ട് കാണുന്നതിന് അവസരമുണ്ട്. ഫോൺ: 8138983613.

ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ മണ്ഡലങ്ങളുടെ ചുമതലയുള്ള പൊതു നിരീക്ഷകൻ പദും സിംഗ് അൽമ രാവിലെ ഒമ്പത് മണിമുതൽ 10 മണിവരെ എൻ ടി പി സി ഗസ്റ്റ് ഹൗസിൽ ജനങ്ങളെ കാണും. ഫോൺ : 7511176726.

date