Post Category
ലോക ഉപഭോക്തൃ അവകാശ ദിനം ജില്ലാതല ദിനാഘോഷം മാര്‍ച്ച് 16 ന്
ലോക ഉപഭോക്തൃ അവകാശ ദിനത്തിന്റെ ജില്ലാതല ദിനാഘോഷം മാര്‍ച്ച് 16 ഉച്ചയ്ക്ക് 2.30 ന് പത്തനംതിട്ട വൈഎംസിഎ ഹാളില്‍ ജില്ല കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് ജോര്‍ജ് ബേബി അധ്യക്ഷനാകും. ലോക ഉപഭോക്തൃ അവകാശ ദിനത്തിന്റെ പ്രമേയമായ 'സുരക്ഷിത ഉല്‍പ്പന്നങ്ങള്‍, ആത്മവിശ്വാസമുള്ള ഉപഭോക്താവ്' വിഷയത്തില്‍ അഡ്വ. ഗോപീകൃഷ്ണന്‍ പ്രഭാഷണം നടത്തും. ജില്ല സിഡിആര്‍സി കളില്‍ നിന്നും കേസുകളില്‍ അനുകൂല വിധി നേടിയ വ്യക്തികളെ ആദരിക്കും.
date
- Log in to post comments