Post Category
വെറ്ററിനറി സര്ജന്
മൃഗസംരക്ഷണ വകുപ്പിന്റെ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് പ്രവര്‍ത്തന സജ്ജമാക്കുന്നതിന്
വെറ്ററിനറി സര്ജന്മാരെ താല്‍ക്കാലികമായി തിരഞ്ഞെടുക്കുന്നു. ജില്ല വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ മാര്‍ച്ച് 16 രാവിലെ 11 ന് അഭിമുഖം. യോഗ്യത - ബിവിഎസ്സി ആന്‍ഡ് എഎച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്.
ഫോണ്‍. 0468 2322762.
date
- Log in to post comments