Skip to main content

ദര്‍ഘാസ്

മല്ലപ്പളളി താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയര്‍  പ്രോജക്ടുമായി ബന്ധപ്പെട്ട് മല്ലപ്പളളി, ആനിക്കാട്, കോട്ടാങ്ങല്‍ പഞ്ചായത്തുകളില്‍ ഹോം കെയര്‍ സന്ദര്‍ശനത്തിന് വാഹന വാടകയ്ക്ക് നല്‍കുന്നതിന്
ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി മാര്‍ച്ച് 23 ഉച്ചയ്ക്ക് 12. ഫോണ്‍ : 0469 2683084.
 

date