Skip to main content

നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയിലെ റിട്ടേണിംഗ് ഓഫീസര്‍മാര്‍

തിരുവല്ല - സുമിത് കുമാര്‍ താക്കൂര്‍, തിരുവല്ല സബ് കലക്ടര്‍- 9447114902
റാന്നി -  റോസ്‌ന ഹൈദ്രോസ്, എല്‍ എ ഡെപ്യൂട്ടി കലക്ടര്‍ - 9495444735
ആറന്മുള- കെ എസ് അനില്‍കുമാര്‍, ആര്‍ ആര്‍ ഡെപ്യൂട്ടി കലക്ടര്‍  - 8547025685
കോന്നി - ഡി സി ദിലീപ് കുമാര്‍, എല്‍ ആര്‍  ഡെപ്യൂട്ടി കലക്ടര്‍ - 9447773695
അടൂര്‍  - എം ബിപിന്‍ കുമാര്‍, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍- 9447799827

നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട ആദ്യ ദിനമായ ഇന്നലെ (മാര്‍ച്ച് 16) ജില്ലയില്‍ പത്രിക ഒന്നും ലഭിച്ചില്ല. ജില്ലയിലെ അഞ്ച് നിയമസഭ നിയോജക മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്.
രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് വരെ പത്രിക സ്വീകരിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 23. പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 26. സൂക്ഷ്മ പരിശോധന മാര്‍ച്ച് 24 ന് നടക്കും. ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പും മെയ് നാലിന് വോട്ടെണ്ണലും നടക്കും.
 

date