Skip to main content

നിയമസഭാ തിരഞ്ഞെടുപ്പ് : രണ്ടാം ദിനവും (മാര്‍ച്ച് 17) നാമനിര്‍ദേശ പത്രിക ലഭിച്ചില്ല

നിയമസഭ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട രണ്ടാം ദിനമായ ഇന്നലെ (മാര്‍ച്ച് 17) ജില്ലയില്‍ പത്രിക ഒന്നും ലഭിച്ചില്ല. ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കേണ്ടത്.
രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ പത്രിക സ്വീകരിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 23. സൂക്ഷ്മ പരിശോധന മാര്‍ച്ച് 24. പിന്‍വലിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 26. ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പും മെയ് നാലിന് വോട്ടെണ്ണലും നടക്കും.

date