Post Category
ജില്ല തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ ചുമതലയേറ്റു
പത്തനംതിട്ട ജില്ലയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനായി തെലങ്കാന അഡീഷണല്‍ ഇന്‍കം ടാക്‌സ് കമ്മീഷണര്‍ ഡോ. എം മോഹന്‍ ബാബു ചുമതലയേറ്റു. കലക്ടറേറ്റിലെത്തിയ അദ്ദേഹത്തെ ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ സ്വീകരിച്ചു.
പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും തിരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച പരാതി പത്തനംതിട്ട പിഡബ്ല്യുഡി റസ്റ്റ് ഹൗസിലെ ചെലവ് നിരീക്ഷകന്റെ ഓഫീസില്‍ നേരിട്ടും 9495612207
എന്ന നമ്പരിലും അറിയിക്കാം. ഇ-മെയില്‍ : expobserverpta26@gmail.com
date
- Log in to post comments