Skip to main content

പോസ്റ്റല്‍ ബാലറ്റ് അപേക്ഷ സമര്‍പ്പിക്കണം

തിരഞ്ഞെടുപ്പ് ജോലിക്ക് നിയമിച്ചിരിക്കുന്ന പോളിംഗ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റ് അപേക്ഷ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്ന അതാത് പരിശീലന കേന്ദ്രത്തിലോ താലൂക്ക് ഓഫീസുകളിലോ മാര്‍ച്ച് 24, 25, 26 തീയതികളില്‍ ഫോം 12ല്‍ സമര്‍പ്പിക്കണമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍  അറിയിച്ചു.
 

date