Post Category
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍
ജില്ലയില്‍ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ( പാര്‍ട്ട് ഒന്ന്- നേരിട്ടുളള നിയമനം)
(കാറ്റഗറി നമ്പര്‍. 211/25), ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ( പാര്‍ട്ട് രണ്ട്- റിക്രൂട്ട്‌മെന്റ് ബൈ ട്രാന്‍സ്ഫര്‍ ഫ്രം ഡിപോ വാച്ചേഴ്‌സ്/റിസര്‍വ് വാച്ചേഴ്‌സ്/ ട്രൈബല്‍ വാച്ചേഴ്‌സ്) (കാറ്റഗറി നമ്പര്‍. 213/25) തസ്തികകളുടെ ചുരുക്കപ്പട്ടിക നിലവില്‍ വന്നതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍. 0468 2222665.
date
- Log in to post comments