Skip to main content

ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസിങ്

കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ 100 ശതമാനം പ്ലേസ്‌മെന്റോടെ ഇലക്ട്രിക്ക് വെഹിക്കിള്‍ സര്‍വീസിങ് പരിശീലനം നടത്തുന്നു. 18-40 വയസുവരെ പ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ഏപ്രില്‍ 6. ഫോണ്‍ : 9495999688.
 

date