Skip to main content

സ്വീപ് 'സ്ലോ റണ്‍' കാമ്പയിന്‍ ഇന്ന് (മാര്‍ച്ച് 28)

നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ല ഭരണകൂടത്തിന്റെയും സ്വീപിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'സ്ലോ റണ്‍' കാമ്പയിന്‍ ഇന്ന് (മാര്‍ച്ച് 28, ശനി) രാവിലെ എട്ടിന് ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഫ്ളാഗ് ഓഫ് ചെയ്യും. കലക്ടറേറ്റ് ഗേറ്റ് മുതല്‍ ഗാന്ധി സ്‌ക്വയര്‍ വരെയാണ് സ്ലോ റണ്‍. വോട്ട് ചെയ്യാനുള്ള അവബോധം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. പത്തനംതിട്ട 14 കേരള ബറ്റാലിയന്‍ എന്‍സിസി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
 

date