Post Category
ഹോം വോട്ടിങ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം (മാര്‍ച്ച് 29)
നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നീ ആബ്സെന്റീ വോട്ടേഴ്സിനുള്ള ഹോം വോട്ടിങിന്റെ ആദ്യഘട്ട പരിശീലനത്തില്‍ പങ്കെടുക്കാത്ത പ്രിസൈഡിംഗ് ഓഫീസര്‍, പോളിംഗ് ഓഫീസര്‍, മൈക്രോ ഒബ്സര്‍വര്‍ എന്നിവര്‍ക്കുള്ള പരിശീലനം (മാര്‍ച്ച് 29) ഉച്ചയ്ക്ക് രണ്ടിന് കലക്ടറേറ്റിലെ ഗവി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
date
- Log in to post comments