Skip to main content

നിയമസഭ തിരഞ്ഞെടുപ്പ് : ജില്ലയില്‍ 8610 കന്നിവോട്ടര്‍മാര്‍

നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് 4322 യുവാക്കളും 4288 യുവതികളും ഉള്‍പ്പടെ പത്തനംതിട്ട ജില്ലയില്‍ 8610 കന്നിവോട്ടര്‍മാര്‍. നിയോജകമണ്ഡലം തിരിച്ച്  പുരുഷന്‍, സ്ത്രീ, ആകെ വോട്ടര്‍മാരുടെ എണ്ണം എന്ന ക്രമത്തില്‍

തിരുവല്ല - 796, 845, 1641
റാന്നി -    710, 692, 1402
ആറന്മുള - 928, 922, 1850
കോന്നി  - 968, 885, 1853
അടൂര്‍    - 920, 944, 1864

date