Post Category
*ടെണ്ടര്‍ ക്ഷണിച്ചു*
കേരള ഇന്‍ഡസ്ട്രിയല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഭാഗമായി കെ എസ് ഐ പി വയനാട് റിസര്‍വോയര്‍ ഡാമില്‍ അവശിഷ്ടങ്ങളും ചെളിയും നീക്കം ചെയ്യാന്‍ പരിചയസമ്പന്നരായ കരാറുകാര്‍ / ഏജന്‌സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഏപ്രില്‍ 16ന് ഉച്ചക്ക് രണ്ടിനകം കല്‍പറ്റ വെള്ളാരംകുന്ന് കിന്‍ഫ്ര പാര്‍ക്കില്‍ ഓഫീസില്‍ നല്‍കണം. ഫോണ്‍-04936 207111
date
- Log in to post comments