Skip to main content

*ഡിജിറ്റല്‍ സര്‍വേ ഭൂവിവരങ്ങള്‍ പരിശോധിക്കാന്‍ സൗകര്യം*

 

മാനന്തവാടി, പേരിയ, വാളാട് വില്ലേജുകളിലെ ഡിജിറ്റല്‍ സര്‍വെ പ്രകാരമുള്ള ഭൂവിവരങ്ങള്‍ അറിയുന്നതിന് മാനന്തവാടി റീ-സര്‍വെ സൂപ്രണ്ടാഫീസില്‍ സൗകര്യം ഏര്‍പ്പെടുത്തിയതായി അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. തോമാട്ടുചാല്‍ വില്ലജിലെ ഭൂവിവരങ്ങള്‍ സൂല്‍ത്താന്‍ ബത്തേരി റീ-സര്‍വെ സൂപ്രണ്ടാഫീസില്‍ ലഭ്യമാണ്. ഓഫീസ് സമയങ്ങളില്‍ നേരിട്ടെത്തി വിവരങ്ങള്‍ പരിശോധിക്കാം.

date