Post Category
*നിയമസഭാ തെരഞ്ഞെടുപ്പ്: പോലീസ് നിരീക്ഷകനോട് പരാതിപ്പെടാം*
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ ഉള്ളവര്‍ക്ക് പോലീസ് നിരീക്ഷകന് പരാതി സമര്‍പ്പിക്കാം. കല്പറ്റ റസ്റ്റ് ഹൗസില്‍ പ്രവര്‍ത്തിക്കുന്ന നിരീക്ഷകന്റെ ഓഫീസില്‍ രാവിലെ 9.30 മുതല്‍ 11 വരെ നേരിട്ടോ 04936 284014, 9487262589 എന്നീ നമ്പറുകളിലോ polobserver2026@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ പരാതി നല്‍കാം.
date
- Log in to post comments