Post Category
പോളിങ് ഉദ്യോഗസ്ഥര്‍ക്ക് (ഏപ്രില്‍ 1) മുതല്‍ പോസ്റ്റല്‍ വോട്ട് രേഖപെടുത്താം
ഫോം 12 ല്‍ അപേക്ഷിച്ച തിരഞ്ഞെടുപ്പ് ജോലിക്ക് നിയമിച്ച പോളിങ് ഉദ്യോഗസ്ഥര്‍ക്ക് അതാത് കേന്ദ്രങ്ങളിലെത്തി (ഏപ്രില്‍ ഒന്ന് ) മുതല്‍ ഏപ്രില്‍ ഏഴ് വരെ പോസ്റ്റല്‍ വോട്ട് ചെയ്യാം.
കേന്ദ്രങ്ങള്‍
തിരുവല്ല - സെന്റ് മേരീസ് കോളജ് ഫോര്‍ വുമണ്‍, പാലിയക്കര, തിരുവല്ല
റാന്നി - സെന്റ് തോമസ് കോളജ്, റാന്നി
ആറന്മുള - കാതോലിക്കേറ്റ് കോളജ്, പത്തനംതിട്ട
കോന്നി - എന്‍എസ്എസ് ട്രെയിനിങ് കോളജ്, കോന്നി
അടൂര്‍ - സര്‍ക്കാര്‍ ബോയ്‌സ് എച്ച്എസ്എസ്, അടൂര്‍
date
- Log in to post comments