Skip to main content

*മൈക്രോ ഒബ്‌സർവർമാരുടെ രണ്ടാംഘട്ട പരിശീലനം*

പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മൈക്രോ ഒബ്‌സർവർമാരുടെ രണ്ടാംഘട്ട പരിശീലനം നടന്നു. 76 കേന്ദ്രങ്ങളിലായി 166 ബൂത്തുകളിലേക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള മൈക്രോ ഒബ്‌സർവർമാര്‍ക്കാണ് പരിശീലനം നല്‍കിയത്. പൊതു നിരീക്ഷകന്‍ ഡോ ശ്രീധര്‍ ബാബു മൈക്രോ ഒബ്‌സര്‍വര്‍മാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഒബ്‌സര്‍വര്‍ നോഡല്‍ ഓഫീസര്‍ പി.സി മജീദ്, ട്രെയിനിങ് നോഡല്‍ ഓഫീസര്‍ ടോമിച്ചന്‍ ആന്റണി, മാസ്റ്റര്‍ ട്രെയിനര്‍ ഉമറലി എന്നിവര്‍ നേതൃത്വം നല്‍കി.

date