Skip to main content

*വൈദ്യുതി മുടങ്ങും*

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പത്താം മൈൽ ടൗൺ, പത്താം മൈൽ ടവർ, സർവീസ് സ്റ്റേഷൻ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് (തിങ്കളാഴ്ച)  രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും

date