Post Category
റാങ്ക് പട്ടിക റദ്ദാക്കി
ആലപ്പുഴ ജില്ലയിൽ ആരോഗ്യ വകുപ്പിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് II (ഫസ്‌റ്റ് എൻ സി എ - എസ് ഐ യു സി എൻ) (കാറ്റഗറി നമ്പർ. 175/2024) തസ്തികക്കായി നിലവിൽ വന്ന റാങ്ക് പട്ടികയിൽ നിന്നും അവസാനമായി നിയമന ശുപാർശ ചെയ്ത ഉദ്യോഗാർത്ഥി ജോലിയിൽ പ്രവേശിച്ചതിനാലും മാതൃ റാങ്ക് പട്ടികയുടെ കാലാവധിയിൽ എസ് ഐ യു സി നാടാർ വിഭാഗത്തിനായി മാറ്റിവെച്ച എല്ലാ ഒഴിവുകളും നികത്തപ്പെട്ടതിനാലും റാങ്ക് പട്ടിക റദ്ദാക്കിയതായി പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.
date
- Log in to post comments