Post Category
ജില്ലാ വികസന സമിതി യോഗം ചേരില്ല
2026 പൊതുതെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഈ മാസം (ഏപ്രിൽ) ജില്ലാ വികസന സമിതി യോഗം ചേരുന്നില്ലായെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
date
- Log in to post comments