Skip to main content

മുഖാമുഖം

ജില്ലയില്‍ നേവിയില്‍ നിന്ന് വിരമിച്ച വിമുക്ത ഭടന്മാരും അവരുടെ വിധവകള്‍ക്കും  പരാതി പരിഹരിക്കുന്നതിനും ക്ഷേമപദ്ധതി സംബന്ധിച്ച മുഖാമുഖം ഏപ്രില്‍ 24 രാവിലെ 11 മുതല്‍ 1.30 വരെ ജില്ല സൈനിക ക്ഷേമ കാര്യാലയത്തില്‍ നടക്കും.  ഫോണ്‍ : 0468 2961104.
 

date