Skip to main content

വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍, മറ്റ് പിന്നാക്ക മത-ന്യൂനപക്ഷ വിഭാഗത്തിലുളള 60 വയസില്‍ താഴെ പ്രായമുളള  സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍ / പൊതുമേഖല ജീവനക്കാരില്‍ നിന്ന് വിവിധ വായ്പയ്ക്കായി (ഭവന പുനരുദ്ധാരണ വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ ) അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ഫോമിനും വിവരത്തിനും  പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് സമീപമുളള കോര്‍പറേഷന്റെ  ജില്ല ഓഫീസിനെ സമീപിക്കണം. ഫോണ്‍ : 0468 2226111, 2272111.
 

date