Skip to main content

സൗജന്യ പരിശീലനം

പത്തനംതിട്ട എസ് ബി ഐ   ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍  10 ദിവസത്തെ  സൗജന്യ കൂണ്‍ വിത്ത് ഉല്‍പ്പാദനം, കൂണ്‍ വളര്‍ത്തല്‍, മൂല്യ വര്‍ദ്ധിത ഉല്‍പന്ന നിര്‍മാണം എന്നിവ ആരംഭിക്കുന്നു. പ്രായപരിധി 18 - 49. ആധാര്‍, റേഷന്‍ കാര്‍ഡ് , ബാങ്ക് പാസ് ബുക്ക്, രണ്ട് ഫോട്ടോ എന്നിവയുമായി എത്തണം. ഫോണ്‍ :   0468 2270243, 04682992293.                          
 

date