Skip to main content

*വൈദ്യുതി മുടങ്ങും*

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അടിയന്തിര അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാൽ പാതിരിപ്പാലം, പോപ്പുലർ, ഉജാല, ഷാ എൻ്റർപ്രൈസസ്, സുൽത്താൻ സാൻ്റ്സ്, സൗഗന്ധിക എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ഇന്ന് (ഏപ്രിൽ 25) രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കെ.എസ്.ഇ.ബി അസിസ്റ്റൻ്റ് എൻജിനീയർ അറിയിച്ചു.

date