Post Category
വാഹനം വാടകയ്ക്ക്: ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ കളക്ടറേറ്റിലേയ്ക്ക് ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് നാല് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നാലു മുതല്‍ ആറു വരെ പേര്‍ക്ക് സഞ്ചരിക്കാവുന്ന വാഹനമാണ് ആവശ്യം. മെയ് നാലിന് വൈകിട്ട് മൂന്ന് മണി വരെ ആലപ്പുഴ ജില്ലാ കളക്ടറുടെ വിലാസത്തില്‍ ക്വട്ടേഷന്‍ നല്‍കാം.
date
- Log in to post comments