Skip to main content

*ഹാൻഡ്‌ബോൾ സെലക്ഷൻ ട്രയൽസ്*

ജില്ലാ ഹാൻഡ്‌ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ സബ് ജൂനിയർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സെലക്ഷൻ ട്രയൽസ് നടത്തുന്നു. മെയ് 2 രാവിലെ 8 മുതൽ വൈത്തിരി എച്ച്.ഐ.എം യു.പി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സെലക്ഷനിൽ 2013 ജനുവരി ഒന്നിന് ശേഷം ജനിച്ച ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും 2011ന് ശേഷം ജനിച്ച ആൺകുട്ടികൾക്കും പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ പാസ്പോർട്ട് സൈസ് ഫോട്ടോയും ജനന തീയതി തെളിയിക്കുന്ന രേഖകളും കൊണ്ടുവരേണ്ടതാണ്. ഫോൺ-9496209688, 8075134157, 9744865233

date