Post Category
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - ഓംബുഡ്‌സ്പേഴ്‌സണ്‍ സിറ്റിങ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) ഭവനപദ്ധതി എന്നിവ സംബന്ധിച്ച പരാതികള്‍ കേള്‍ക്കുന്നതിനായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്‌സ്പേഴ്‌സണ്‍ എം. എസ്. അബ്ദുല്‍ കലാം ആസാദ് മേയ് അഞ്ചിന് തൈക്കാട്ടുശ്ശേരി ബ്ലോക്ക് ഓഫീസിലും, ഏഴിന് ഭരണിക്കാവ് ബ്ലോക്ക് ഓഫീസിലും, എട്ടിന് ചെങ്ങന്നൂര്‍ ബ്ലോക്ക് ഓഫീസിലും രാവിലെ 11 മണി മുതല്‍ സിറ്റിങ് നടത്തും. സിറ്റിങ്ങില്‍ ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ(ജി) പദ്ധതികളുമായി ബന്ധപ്പെട്ട പരാതികള്‍ നേരിട്ടോ രേഖാമൂലമോ നല്‍കാവുന്നതാണ്.
date
- Log in to post comments