Post Category
മരം ലേലം
ചേർത്തല ഫയർ ആന്റ് റെസ്ക്യൂ സ്റ്റേഷൻ കോമ്പൌണ്ടിൽ നിൽക്കുന്ന രണ്ട് മഴമരം, ഒരു ആഞ്ഞിലി എന്നിവ മെയ് 15 ന് പകൽ 11.30 ന് ചേർത്തല ഫയർ സ്റ്റേഷൻ പരിസരത്ത് വെച്ച് ലേലം ചെയ്തു കൊടുക്കുമെന്ന് ജില്ലാ ഫയർ ഓഫീസർ അറിയിച്ചു. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യമായി 500 രൂപ ലേലം ആരംഭിക്കുന്നതിന് മുമ്പ് അടക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0477 2251211.
date
- Log in to post comments