Post Category
കേസ് വര്‍ക്കര്‍ ഒഴിവ്
സംസ്ഥാന ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സൊസൈറ്റി, ജില്ല ശിശു സംരക്ഷണ യൂണിറ്റ് ദിശ പത്തനംതിട്ട എന്നിവ ചേര്‍ന്ന് നടപ്പാക്കുന്ന കാവല്‍ പദ്ധതിയില്‍ ഒഴിവുള്ള കേസ് വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. അവസാന തീയതി മെയ് 25. ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റ് പകര്‍പ്പും dishapathanamthitta@gmail.com മെയിലില്‍ അയയ്ക്കണം. ഫോണ്‍ : 9526769213 /9745591965
date
- Log in to post comments