Post Category
ദര്‍ഘാസ്
തിരുവല്ല താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ പ്രൈമറി സാന്ത്വന പരിചരണ പദ്ധതിക്കായി ഭവന സന്ദര്‍ശനത്തിന് 1500 സിസിയില്‍ കുറഞ്ഞ ഫോര്‍ വീലര്‍ വാഹനം ലഭിക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി മെയ് 29 ഉച്ചയ്ക്ക് 12 വരെ. ഫോണ്‍ : 0469 2602494.
date
- Log in to post comments