Skip to main content

*ഗസ്റ്റ് അധ്യാപക നിയമനം *

കല്‍പറ്റ എന്‍ എം എസ് എം ഗവ കോളജിലേക്ക് മാത്തമാറ്റിക്‌സ് വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ രജിസ്ട്രേഷനും മാത്തമാറ്റിക്‌സ് വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നെറ്റ്/പിഎച്ച്ഡിയുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം മെയ് 22ന് രാവിലെ 11ന് കോളേജ് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 04936 204569

date