Post Category
*ക്വട്ടേഷന്‍ ക്ഷണിച്ചു*
കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ ഹോസ്റ്റല്‍, മെസ് ഹാള്‍, സ്കൂള്‍ കെട്ടിടം എന്നിവടങ്ങളിലേക്ക് ഇലക്ട്രിക്കല്‍ പ്രവൃത്തികള്‍ ചെയ്യുന്നതിന് അംഗീകൃത ഇലക്ട്രിഷ്യന്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 22ന് ഉച്ചയ്ക്ക് രണ്ടിനകം സീനിയര്‍ സൂപ്രണ്ട്, ഗവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ കല്പറ്റ (പെണ്‍കുട്ടികള്‍) കണിയാമ്പറ്റ പി.ഒ വയനാട് 673122 എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍- 04936 248818
date
- Log in to post comments