Post Category
*അപേക്ഷ ക്ഷണിച്ചു*
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ 2026-27 അധ്യയന വര്‍ഷം ഒന്നാം ക്ലാസ്, എല്‍കെജി ക്ലാസുകളില്‍ അഡ്മിഷന് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 750 രൂപയാണ് പഠനസഹായമായി ലഭിക്കുക. ജില്ലയിലെ അര്‍ഹരായ അംഗങ്ങള്‍ unorganisedwssb.org മുഖേനെ ജൂണ്‍ അഞ്ചിനകം അപേക്ഷ നല്‍കണം. ഫോണ്‍: 0495-2378480
date
- Log in to post comments