Skip to main content

*താത്പര്യപത്രം ക്ഷണിച്ചു*

പൊഴുതന ഗ്രാമപഞ്ചായത്ത് പരിധിയിലെ ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി കുടിവെള്ള സംഭരണ ടാങ്കുകള്‍ നിര്‍മ്മിക്കുന്നതിനായി ഇടിയംവയല്‍ സേട്ടുകുന്ന് പ്രദേശങ്ങളില്‍ അനുയോജ്യമായ സ്ഥലം പഞ്ചായത്തിന് വിട്ടുനല്‍കാന്‍ താത്പര്യമുള്ളവരില്‍ നിന്ന് താത്പര്യപത്രം ക്ഷണിച്ചു. താത്പര്യമുള്ളവര്‍ മെയ് 30നകം പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കണം.ഫോണ്‍ : 9496048341, 04936 255251

date