Post Category
അങ്കണവാടി ഹെൽപർ ഒഴിവ്
കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ സെന്റർ നമ്പർ 32 അങ്കണവാടി കം ക്രഷിൽ ഹെൽപർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 18-നും 35-നും മധ്യേ പ്രായമുള്ള, എസ്.എസ്.എൽ.സി. യോഗ്യതയുള്ളവരും കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരുമായ വനിതകൾക്ക് മേയ് 29-ന് മുമ്പായി അപേക്ഷിക്കാം. ഫോൺ: 0479-2442059.
date
- Log in to post comments