Post Category
സെമിനാർ 30 ന്
ജില്ലയിലെ വിമുക്തഭടന്മാർക്കും, വിധവകൾക്കും ആശ്രിതർക്കുമായി മേയ് 30-ന് രാവിലെ 10ന് ഇൻഷുറൻസ് മേഖലയിലെ തൊഴിൽ അവസരങ്ങളെ കുറിച്ച് ഒരു സെമിനാർ നടത്തുന്നു. താത്പര്യമുള്ളവർ അന്നേദിവസം ആലപ്പുഴ രാമവർമ ക്ലബ് ഹാളിൽ എത്തിച്ചേരണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 9446220404.
date
- Log in to post comments