Post Category
*അധ്യാപക നിയമനം*
വാകേരി ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ലൈവ് സ്റ്റോക്ക് മാനേജ്‍മെന്റ്, മെഡിക്കൽ ലാബ് ടെക്‌നിഷ്യൻ, ജി.എഫ്.സി അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡുമായി മെയ് 25 രാവിലെ 11ന് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 9847108601
date
- Log in to post comments