Skip to main content

*തയ്യൽ പരിശീലനം*

 

സുൽത്താൻ ബത്തേരി പട്ടികവർഗ്ഗ വികസന ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന മീനങ്ങാടി, നൂൽപ്പുഴ തയ്യൽ പരിശീലന കേന്ദ്രങ്ങളിലെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. 14 വയസ്സ് പൂർത്തിയായ എട്ടാം ക്ലാസ് യോഗ്യതയുള്ള സുൽത്താൻ ബത്തേരി താലൂക്കിൽ താമസക്കാരായ പട്ടികവർഗ്ഗ യുവതികൾക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർക്ക് അപേക്ഷയും ജാതി, വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ജൂൺ 29ന് മുമ്പ് സുൽത്താൻ ബത്തേരി പട്ടികവർഗ്ഗ വികസന ഓഫീസിലോ പുൽപ്പള്ളി, പൂതാടി, സുൽത്താൻ ബത്തേരി, നൂൽപ്പുഴ,ചിങ്ങേരി  ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസുകളിലോ മുത്തങ്ങ, മീനങ്ങാടി തയ്യൽ പരിശീലന കേന്ദ്രങ്ങളിലോ നൽകാം. ഫോൺ: 04936 221074.  

date