Post Category
*വൈദ്യുതി മുടങ്ങും*
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ കീഴിലെ പൊരുന്നന്നൂർ, ആലഞ്ചേരി പ്രദേശങ്ങളിൽ ഇന്ന് (മെയ് 23) രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.
date
- Log in to post comments