Post Category
*ഡോക്ടര്‍ നിയമനം*
പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സായാഹ്ന ഒ.പിയിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഡോക്ടര്‍ നിയമനം നടത്തുന്നു. എം.ബി.ബി.എസും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം മെയ് 26 രാവിലെ 11ന് പനമരം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തണം. ഫോൺ - 04935 221189
date
- Log in to post comments