Post Category
*അസിസ്റ്റന്റ് പ്രൊഫസർ അഭിമുഖം*
ഡബ്ല്യു.എം.ഒ.ഐ.ജി ആർട്സ് ആന്റ് സയൻസ് കോളേജിലെ സൈക്കോളജി, ഫുഡ് ടെക്നോളജി, കമ്പ്യൂട്ടർ സയൻസ്, ഹിന്ദി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് വകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് മെയ് 26 രാവിലെ 11.30ന് കോളേജിൽ വെച്ച് അഭിമുഖം നടത്തുന്നു. യു.ജി.സി. മാനദണ്ഡപ്രകാരം നെറ്റ്/പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. അഭിമുഖത്തിന് മുമ്പ് gascoffice@gmail.com എന്ന മെയിലിലേക്ക് സി.വി അയക്കണം. ഫോൺ: 9188663304.
date
- Log in to post comments