Post Category
ഡ്രൈവര്‍ നിയമനം
ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താല്‍കാലിക നിയമനം നടത്തുന്നു. പ്രായം 18 - 41. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 30. ഫോണ്‍ : 04734 246031.
date
- Log in to post comments