Skip to main content

ടെന്‍ഡര്‍

കോഴഞ്ചേരി ജില്ല ടി ബി കേന്ദ്രത്തിലേക്ക് ഡ്രൈവര്‍ ഉള്‍പ്പടെ ഏഴ് പേര്‍ക്ക് സഞ്ചരിക്കാവുന്ന 2022 വര്‍ഷത്തിന് മേല്‍ നിര്‍മിച്ച ടാക്‌സി വാഹന ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 15 ഉച്ചയ്ക്ക് രണ്ട്.  ഫോണ്‍ : 0468 2310890, 9745875896.
 

date