Skip to main content

അഭിമുഖം മെയ് 29 ന്

ജില്ലയിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളില്‍ 2026-27 വര്‍ഷത്തേക്ക് കോളജ് സൈക്കോളജിസ്റ്റ്  ഓണ്‍ കോണ്‍ട്രാക്ട് ജീവനക്കാരെ താല്‍കാലികമായി നിയമിക്കുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുളളവര്‍ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം  മെയ് 29 രാവിലെ 11.30 ന് ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍  ഹാജരാകണം.  ഫോണ്‍ : 0468 2263636.
 

date