Post Category
എംബിഎ അഭിമുഖം
തിരുവനന്തപുരം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം) 2026-28 ബാച്ചിലേക്ക് പ്രവേശനത്തിന് ജൂണ്‍ നാലിന് രാവിലെ 10 മുതല്‍ ഒന്നുവരെ ആറന്മുള കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളജില്‍ അഭിമുഖം നടക്കും. 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുളള ബിരുദമാണ് യോഗ്യത. കെ-മാറ്റ് /സി മാറ്റ് /കാറ്റ് പ്രവേശ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും പങ്കെടുക്കാം. ഫോണ്‍ : 7907375755/ 8547618290. വെബ്സൈറ്റ് : www.kicma.ac.in
date
- Log in to post comments