Skip to main content

വാഹനം ആവശ്യമുണ്ട്

 കോയിപ്രം ശിശു വികസന പദ്ധതി ഓഫീസിലേക്ക് വാഹനം കരാര്‍ വ്യവസ്ഥയില്‍ നല്‍കുന്നതിന് ദര്‍ഘാസ്  ക്ഷണിച്ചു . അവസാന തീയതി ജൂണ്‍ 15.  ഫോണ്‍ :  9188959671.
 

date